- അപ്പിലിലൂടെ വരുന്ന മത്സരാര്‍ത്ഥികള്‍ അവരുടെ സ്കൂള്‍ കോഡ്, അഡ്മിഷന്‍ നമ്പര്‍ എന്നിവ അപ്പീല്‍ സെക്ഷനില്‍ നിന്ന്‍ ലഭിക്കുന്ന ഫോറത്തില്‍ രേഖപ്പെടുത്തി നല്കണം.
അപ്പീല്‍ എന്‍ട്രി ഫോം ഡൌണ്‍ലോഡ്
- മല്‍സരംസംബന്ധിച്ച് പരാതികള്‍ ഫലം പ്രഖ്യാപിച്ച്കഴിഞ്ഞ് ഒരു മണിക്കുറിനുള്ളില്‍ 1500 രൂപ ഫീസോടുകൂടി രേഖാമൂലം വിദ്യാര്‍ഥിയുടെ ഒപ്പോടുകൂടി ടീം മാനേജര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കോ, ജനറല്‍കണ്‍വീനര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്.
- രക്ഷാകര്‍ത്താക്കളുടെയും മറ്റു വ്യക്തികളുടെയും അപ്പീലുകള്‍ സ്വീകരിക്കുന്നതല്ല.
- അപ്പീല്‍ കമ്മിറ്റിക്ക് ലഭിക്കുന്ന അപ്പീലിന്മേല്‍ പിന്നീട് തീര്‍പ്പ് കല്പിക്കുന്നതാണ്.