കലോല്‍സവത്തില്‍ മല്‍സരക്രമം പ്രോഗ്രാം നോട്ടീസ് പ്രകാരം ആയിരിക്കുമെന്ന് പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. പാര്‍ട്ടിസിപ്പെന്റ്റ് കാര്‍ഡില്‍ ചില മത്സരങ്ങളുടെ ക്രമം തെറ്റായി നല്‍കിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എല്ലാവരും പ്രോഗ്രാം നോട്ടീസ് പ്രകാരം മല്‍സരങ്ങള്‍ക്ക് തയ്യാറായി വരേണ്ടതാണ്.