തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

കലോല്‍സവത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടക്കുന്ന കലോത്സവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളുംപൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.

പന്ത്രണ്ട്‌ ഉപ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് കൊച്ചു കലാകാരന്‍മാരും കലാകാരികളും മാറ്റുരക്കുന്ന കലാമേളക്കായി പ്രോഗ്രാം കമ്മിറ്റി വിപുലമായ തയ്യാറെടുപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. 

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോഗ്രാം കമ്മിറ്റിയുടെ

വിജയാശംസകള്‍