ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍ പട്ടം ഇരിങ്ങാലക്കുട 320 പോയിന്റോടെ നില
നിര്‍ത്തി . തൃശൂര്‍ ഈസ്റ്റ് 298 പോയിന്റോടെ രണ്ടാം സ്ഥാനവും
ചാലക്കുടി 284 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
യു .പി വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ (33) 137 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്‍മാരായി. ചേര്‍പ്പ് ഉപജില്ല 125 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍ ഉപജില്ല 121 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

സംസ്ക്രുതോല്സവം
യു .പി
വിഭാഗത്തിലെ മുഴുവന്‍
മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍
(18) 80 പോയിന്റുമായി
ചേര്‍പ്പ് ഉപജില്ല
ചാമ്പ്യന്‍മാരായി .
ഇരിങ്ങാലക്കുട
ഉപജില്ല , തൃശൂര്‍
വെസ്റ്റ് ഉപജില്ല എന്നിവര്‍
78 പോയിന്റുമായി രണ്ടാം
സ്ഥാനത്തും മാള ഉപജില്ല
55 പോയിന്റുമായി
മൂന്നാംസ്ഥാനവും കരസ്ഥമാക്കി
.
അറബി കലോത്സവത്തില്‍ ഹൈസ്കുള്‍ വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ (19) 85 പോയിന്റുമായി വലപ്പാട് ഉപജില്ല ചാമ്പ്യന്‍മാരായി. കൊടുങ്ങല്ലൂര്‍ , ചാവക്കാട് ഉപജില്ലകള്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തും വടക്കാഞ്ചേരി ഉപജില്ല 75 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
അറബി കലോത്സവത്തില്‍ യു .പി വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ (13) ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 61 പോയിന്റുമായി ഇരിങ്ങാലക്കുട, വലപ്പാട് ഉപജില്ലകള്‍ ചാമ്പ്യന്‍മാരായി. വടക്കാഞ്ചേരി ഉപജില്ല 60 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍ , കുന്നംകുളം ഉപജില്ലകള്‍ 59 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .