രജിസ്ട്രേഷന്‍

കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്ട്രേഷന്‍ 29/12/2012 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗവ: മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടക്കുന്നതായിരിക്കും. എല്ലാ ടീം മാനേജര്‍മാരും പ്രത്യേകം ശ്രദ്ധിക്കുക.