സംഘാടക സമിതി രൂപികരിച്ചു

തൃശ്ശൂര്‍ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപികരിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ശ്രീമതി. എ.എ. വത്സല ജനറല്‍ കണ്‍വീനര്‍ ആയ സമിതിയില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപികരിച്ചു. കലോല്‍സവം 2013 ജനുവരി 1,2,3,4 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചു.