സംസ്ഥാന കലോല്‍സവ ചരിത്രത്തിലെ ഏറ്റവും മികച്ച കലോത്സവം കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചതിനു ശേഷം ഈ വര്‍ഷം പൂര നഗരി തൃശ്ശൂര്‍ ജില്ലാ കലോല്‍സവത്തിന് വേദിയാവുന്നു. ഏവരും ഉത്സവത്തിന്‍റെ പുതിയ കുടമാറ്റത്തിനായി കാത്തിരിക്കുന്നു.
നിങ്ങളുടെ ഏവരുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍.മധുസൂദനന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്.... തൃശ്ശൂരിന്റെ മണ്ണില്‍ കലോല്‍സവത്തിന്റെ ഒരു പുതു ചരിത്രം രചിക്കാന്‍.....