അപ്പീല്‍ രജിസ്ട്രേഷന്‍

ജില്ലാ കലോല്‍സവത്തില്‍ അപ്പീല്‍ വഴി മത്സരിക്കാന്‍ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച(26/12/2012) രാവിലെ മോഡല്‍ ബോയ്സ് സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ അപ്പില്‍ ഓര്‍ഡറുമായി എത്തേണ്ടതാണ്.