KALOLSAVAM BLOG

പ്രോഗ്രാം കമ്മിറ്റിയുടെ ഔദ്യോഗിക ബ്ലോഗ്‌

പ്രോഗ്രാം കമ്മിറ്റി

  • ഹോം
  • പ്രോഗ്രാം കമ്മിറ്റി
  • ഡൌണ്‍ലോഡുകള്‍
  • കലോല്‍സവ ചരിത്രം
  • തൃശ്ശൂര്‍ ഡയറി
  • അപ്പീല്‍
  • അറിയിപ്പുകള്‍
  • ക്ലസ്റ്റര്‍ റിപ്പോര്‍ട്ട്
  • റിസള്‍ട്ട്
  • കലോല്‍സവത്തില്‍ ഇന്ന്
  • ഗാലറി

FINAL RESULTS

Newer Post Older Post Home

FLASH NEWS

കലോത്സവം അവസാനത്തിലോടടുക്കുമ്പോള്‍ ഇരിങ്ങാലക്കുട വിജയം ഉറപ്പാക്കിയിരിക്കുന്നു. യു .പി .വിഭാഗത്തിലേയും, എച്ച് .എസ് . വിഭാഗത്തിലേയും ചാമ്പ്യന്‍ പട്ടം നില നിര്‍ത്തിയ ഇരിങ്ങാലക്കുട ഹയര്‍ സെക്കന്ററി വിഭാഗത്തിലെയും ചാമ്പ്യന്‍ പട്ടം ഉറപ്പാക്കിയിരിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 377 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 320 പോയിന്റും യു .പി .വിഭാഗത്തില്‍ 137 പോയിന്റും ഇരിങ്ങാലക്കുട നേടി.
യു .പി .വിഭാഗത്തില്‍ ചേര്‍പ്പ്  ഉപജില്ല 125 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍  ഉപജില്ല 121 പോയിന്റുമായി മൂന്നാം  സ്ഥാനവും കരസ്ഥമാക്കി.
സംസ്ക്രുതോല്സവം യു .പി  വിഭാഗത്തില്‍ 80 പോയിന്റുമായി ചേര്‍പ്പ്  ഉപജില്ല ചാമ്പ്യന്‍മാരായി . ഇരിങ്ങാലക്കുട  ഉപജില്ല , തൃശൂര്‍ വെസ്റ്റ്‌  ഉപജില്ല എന്നിവര്‍   78 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാള   ഉപജില്ല 55 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി
അറബി കലോത്സവത്തില്‍  ഹൈസ്കുള്‍ വിഭാഗത്തില്‍ 85 പോയിന്റുമായി വലപ്പാട്  ഉപജില്ല ചാമ്പ്യന്‍മാരായി.   കൊടുങ്ങല്ലൂര്‍ , ചാവക്കാട്  ഉപജില്ലകള്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തും വടക്കാഞ്ചേരി  ഉപജില്ല 75 പോയിന്റുമായി  മൂന്നാംസ്ഥാനവും കരസ്ഥമാക്കി . അറബി കലോത്സവത്തില്‍ യു .പി  വിഭാഗത്തില്‍ 61 പോയിന്റുമായി ഇരിങ്ങാലക്കുട, വലപ്പാട്  ഉപജില്ലകള്‍  ചാമ്പ്യന്‍മാരായി.  വടക്കാഞ്ചേരി  ഉപജില്ല 60 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍ , കുന്നംകുളം  ഉപജില്ലകള്‍ 59 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .
വിശദമായ ഫലങ്ങള്‍ക്കായി റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കലോല്‍സവം നോട്ടീസ് ഡൌണ്‍ലോഡ് ലിങ്കില്‍ ലഭ്യമാണ്.

കലോല്‍സവം പോയിന്റ് നില

Thrissur District School Kalolsavam 2012-13
Subdistrict Point ( Festival : UP General)
Sl.No. Subdistrict Point
1    IRINJALAKUDA 137
2    CHERPU 125
3    KODUNGALLUR 121
Thrissur District School Kalolsavam
Subdistrict Point ( Festival : HS General)
Sl.No. Subdistrict Point
1    IRINJALAKUDA 320
2    THRISSUR EAST 298
3    CHALAKUDY 284
Thrissur District School Kalolsavam
Subdistrict Point ( Festival : HSSGeneral)
Sl.No. Subdistrict Point
1    IRINJALAKUDA 377
2    THRISSUR WEST 356
3    THRISSUR EAST 333
  New Delhi Time

മല്‍സര വേദികള്‍

  • ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, തൃശ്ശൂര്‍
  • ഗവ. മോഡല്‍ ഗേള്‍സ്‌ വി.എച്ച്.എസ്.എസ്. തൃശ്ശൂര്‍
  • സി.എം.എസ്.എച്ച്.എസ്.എസ്.തൃശൂര്‍
  • സ്കൌട്ട് ഹാള്‍ തൃശ്ശൂര്‍
  • ബാലഭവന്‍ തൃശ്ശൂര്‍
  • സേക്രഡ ഹാര്‍ട്ട് സി.ജി.എച്ച്.എസ്.തൃശ്ശൂര്‍
  • ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസ്.തൃശ്ശൂര്‍
  • സെന്റ്‌.. ക്ലെയേഴ്സ് സിജി.എച്ച്.എസ്.തൃശൂര്‍
  • കോര്‍പ്പറേഷന്‍ സ്റ്റേഡിയം

പൊതു നിര്‍ദ്ദേശങ്ങള്‍ NEW

ടീം മാനേജര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

അപ്പീല്‍

മത്സരാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍




പോപ്പുലര്‍ പോസ്റ്റുകള്‍

  • രജിസ്ട്രേഷന്‍
  • തൃശ്ശൂര്‍ ഒരുങ്ങുകയാണ്......
  • തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

പ്രധാന ഫോണ്‍ നമ്പരുകള്‍

പ്രോഗ്രാം കണ്‍വീനര്‍
(കെ.എന്‍. മധുസൂദനന്‍) : 9495852637

Date Entry Correction: 9446375319

കലോത്സവത്തില്‍ നിന്ന്

കലോത്സവത്തില്‍ നിന്ന്

സംസ്കൃതോല്‍സവം പോയിന്റ് നില

Thrissur District School Kalolsavam 2012-13
Subdistrict Point ( Festival : UP Sanskrit)
Sl.No. Subdistrict Point
1    CHERPU 80
2    IRINJALAKUDA, THRISSUR WEST 78
3    MALA 75
Thrissur District School Kalolsavam
Subdistrict Point ( Festival : HS Sanskrit)
Sl.No. Subdistrict Point
1    IRINJALAKUDA 89
2    CHERPU 84
3    THRISSUR WEST 79

അറബി കലോല്‍സവം പോയിന്റ് നില

Thrissur District School Kalolsavam 2012-13
Subdistrict Point ( Festival : UP Arabic)
Sl.No. Subdistrict Point
1    IRIJALAKUDA, VALAPPAD 61
2    WADAKKANCHERY 60
3    KODUNGALLUR, KUNNAMKULAM 59
Thrissur District School Kalolsavam
Subdistrict Point ( Festival : HS Arabic)
Sl.No. Subdistrict Point
1    VALAPPAD 85
2    CHAVAKKAD, KODUNGALLUR 79
3    WADAKKANCHERY 75

Followers

Number of visiters

Ethereal theme. Theme images by ElementalImaging. Powered by Blogger.