കലോത്സവത്തില്‍ മത്സരിക്കുന്ന ചില കുട്ടികള്‍ അവരുടെ ഫോട്ടോ യഥാ സമയം അപ്ലോഡ് ചെയ്യാത്തതിനാല്‍ അവരുടെ പാര്ടിസിപ്പെഷന്‍ കാര്‍ഡില്‍ ഫോട്ടോ ഉണ്ടായിരിക്കില്ല. ഇത്തരം മത്സരാര്‍ത്ഥികള്‍ ഡൌണ്‍ലോഡ് ലിങ്കില്‍ കൊടുത്തിരിക്കുന്ന ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ ഫോട്ടോ പതിച്ച് മല്‍സര സമയത്ത് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവരെ മത്സരിക്കാന്‍ അനുവദിക്കുന്നതല്ല.